308. എന്താണു  പ്രത്യാശ (ശരണം)?

നാം ലോകത്തില്‍ നിവസിക്കപ്പെട്ടിരിക്കുന്നത് എന്തുചെയ്യാനാണോ അതിനായി, ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനുമായി, ദൈവത്തിലുള്ള നമ്മുടെ സാക്ഷാത്കാരമാകുന്ന യഥാര്‍ത്ഥസന്തോഷത്തിനായി, ദൈവത്തിലുളള നമ്മുടെ അന്ത്യഭവനത്തിനായി,ദൃഢതയോടും സ്ഥിരതയോടും കൂടെ ആഗ്രഹിക്കാന്‍ സഹായിക്കുന്ന ശക്തിയാണ് പ്രത്യാശ. [1817 1821,1843]

സൃഷ്ടികര്‍മ്മത്തിലും പ്രവാചകന്‍മാരിലും,പ്രത്യേകിച്ച് യേശുക്രിസ്തുവിലും, ദൈവം നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളത്, നാം ഇപ്പോള്‍ കാണുന്നില്ലെങ്കിലും,വിശ്വസിക്കലാണ് പ്രത്യാശ.നിത്യസത്യത്തിനായി ക്ഷമാപൂര്‍വം കാത്തിരിക്കാന്‍ നമുക്ക് കഴിയുന്നതിന് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ നമുക്ക് നല്കിയിരിക്കുന്നു.  1 - 3

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137828