മിതത്വമുള്ളവനായിരിക്കുകയെന്നത് എന്തുകൊണ്ടാണ് സദ്ഗുണപരമായിരിക്കുന്നത്?

മിതത്വം ഒരു സദ്ഗുണമാണ്, കാരണം, മിതത്വം (സമചിത്തത) ഇല്ലാത്ത പെരുമാറ്റം ജീവിതത്തിന്റെ എല്ലാ മണ്ഢലങ്ങളിലും നാശകരമാണെന്നു തെളിയുന്നു.ധ1809,1838പ മിതത്വമില്ലാത്തവന്‍ തന്റെ തോന്നലുകള്‍ക്ക് സ്വയം വിട്ടുകൊടുക്കുന്നു. ക്രമമില്ലാത്ത ആഗ്രഹങ്ങള്‍കൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കുകയും ചെയ്യുന്നു. 

പുതിയ നിയമത്തില്‍ സമചിത്തത(Sobriety), 'വിവേചനം' എന്നിങ്ങനെയുള്ള വാക്കുകള്‍ മിതത്വത്തിനും ആത്മനിയന്ത്രത്തിനുംവേണ്ടി നിലകൊള്ളുന്നു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141472