അംഗവൈകല്യമുള്ള ഒരു ശിശുവിനെ ഗര്‍ഭച്ഛിത്രം വഴി കളയാമോ? (യുകാറ്റ് 384)

ഇല്ല. അംഗവൈകല്യമുള്ള ശിശുവിനെ അലസിപ്പിച്ചുകളയുന്നത് എപ്പോഴും ഗൗരവാവഹമായ കുറ്റകൃത്യമാണ്. പിന്നീടുണ്ടാകാവുന്ന സഹനത്തില്‍ നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ചെയ്താല്‍പ്പോലും അപ്രകാരമുള്ളവ കുറ്റകൃത്യമാണ്.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109960