ക്രൈസ്തവന് സ്റ്റോക്ക് മാര്‍ക്കറ്റിലോ ഇന്റര്‍നെറ്റ് സ്റ്റോക്കുകളിലോ ഊഹക്കച്ചവടം നടത്താമോ? (യൂകാറ്റ് 432)

ക്രൈസ്തവന് സ്റ്റോക്ക് മാര്‍ക്കറ്റിലോ ഇന്റര്‍നെറ്റ് സ്റ്റോക്കുകളിലോ ഊഹക്കച്ച വടം നടത്താം. അപ്രകാരം ചെയ്യുന്നത് സാധാരണ ബിസിനസ്സ് പരിധിക്കുള്ളിലായിരിക്കണം. സ്വന്തം പണമോ മറ്റൊരാളുടെ പണമോ വിവേകപൂര്‍വ്വം നിക്ഷേപിക്കുന്നതിനു വേണ്ടിയായിരിക്കണം. അതുവഴി ഒരു കല്പനയും ലംഘിക്കാതിരിക്കുകയും വേണം.

വഞ്ചനാപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്റ്റോക്ക് സംബന്ധിച്ച ഊഹ ക്കച്ചവടം അധാര്‍മ്മികമായിത്തീരും (ഉദാഹരണത്തിന് ഉള്ളിലുള്ളവരുടെ വിവരം). ഒരു വരുമാനം ഉറപ്പുവരുത്തുന്നതിനുപകരം സ്വന്തമോ, അന്യരുടെയോ ലൈഫ് സേവിങ്‌സ്, കൈമാറ്റം മൂലം അപകടത്തിലാക്കുമ്പോഴും ആകസ്മികതയുടെ കളികളെന്ന ഊഹക്കച്ച വടം ഒരു ആസക്തിയായിത്തീരുമ്പോഴും അത് അധാര്‍മ്മികമാകും.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109831