94). താന്‍ ജറുസലേമില്‍ പ്രവേശിക്കുമ്പോള്‍ മരിക്കേണ്ടിവരുമെന്ന് യേശു അറിഞ്ഞുവോ?

ഉവ്വ്, യേശു പീഡാസഹനത്തിന്റെയും മരണത്തിന്റെയും സ്ഥലത്തേക്ക് ബോധപൂര്‍വ്വം സമ്മതത്തോടെ (ലൂക്കാ 9:51) പോകുന്നതിനു മുമ്പ് മൂന്നു പ്രാവശ്യം തന്റെ മരണത്തേയും സഹനത്തെയും കുറിച്ച് പ്രവചിച്ചു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957