87). എന്തുകൊണ്ടാണ് യേശു പ്രലോഭനത്തിലേക്കു നയിക്കപ്പെട്ടത്? അവിടത്തേക്ക് യഥാര്‍ത്ഥത്തില്‍ പ്രലോഭിപ്പിക്കപ്പെടാനാകുമായിരുന്നോ? യേശു യഥാര്‍ത്ഥത്തില്‍ മനുഷ്യനായിരുന്നു. അതിന്റെ ഭാഗമായി അവിടന്ന് പ്രലോഭനവിധേയനാവുന്നതാണ്. 'നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹത പിക്കാന്‍ കഴിയാത്ത ' ഒരു രക്ഷകനല്ല യേശുക്രിസ്തുവില്‍ നമുക്കുള്ളത്.'പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോല തന്നെ പരീക്ഷിക്കപ്പെട്ടവ നാണവന്‍'' (ഹെബ്രാ 4:15).

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109839