സഭ തന്റെ ജീവിതം എത്ര കൂടുതല്‍ മറിയത്തിന്റേതുപോലെയാക്കുന്നുവോ അത്ര കൂടുതലായി അവള്
മാതൃഭാവമുള്ളവളാകുന്നു. ഒരു വിശ്വാസിക്ക് അത്ര കൂടുതലായി ദൈവത്തിന്റെ
പുനര്ജാതനാകാനും അനുരഞ്ജനം സാധിക്കാനും കഴിയുന്നു.
യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു;
അവന് ദൈവത്തിലും വസിക്കുന്നു ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. | 1 യോഹന്നാന് 4:15,16