മറിയത്തിന്റെ പ്രത്യുത്തരം... ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കാണ്
റൈനോഹള്ഡ് ഷ്നൈഡര്‍
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും;
എന്റെ അധരങ്ങള്‍ തലമുറകളോട് അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും. എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേക്കും നിലനില്ക്കുന്നു;
അങ്ങയുടെ വിശ്വസ്തത ആകാശം പോലെ സുസ്ഥിരമാണ്. | സങ്കീര്‍ത്തനങ്ങള്‍ 89: 1,2
Read more Thoolikaa issues