കര്‍ത്താവാണ് വിജയം നല്‍കുന്നത്

പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനാദ്യമായ് ജോണിയെകാണുമ്പോള്‍ അയാള്‍ക്കന്ന് മുപ്പത് വയസ്സായിരുന്നു പ്രായം. പലവിധത്തിലുള്ള ലഹരികള്‍ക്കും അടിമപ്പെട്ടുപോയ അയാളെ കണ്ടാല്‍ കുറഞ്ഞത് നാല്പ്പത് വയസ്സെങ്കിലും തോന്നുമായിരുന്നു. വളരെ കര്‍ക്കശമായ സ്വഭാവ മായിരുന്നു ജോണിയുടെ അപ്പന്റേത്. സ്‌ക്കൂളില്‍ പഠിക്കുന്ന നാളുകളിഅ ›ാഋ് കഴിങ്ക് വീണ്ണിലെബുണ്‍ോŽ ജോണിയോടു അ,ƒെ പതിവുചോദ്യം ഇതായിരുു, ഭഎ'ൊണ്ടെ കുരുബകേടുകŽ ഒ,ി'ോാണോടാ ഇ് വിരിണ്ടുത്?' പരീœകളിഅ മാഅണ്ട് കുറങ്കുപോയാഅ അ,നിനെ പറയും, ഭചുണ്ടിനും ചുൃാണ്‍ിനും കൊള്ളാത്തവന്‍, അല്ലെങ്കിലും നീയൊും കൊണം പിടിണ്ടാനുള്ളതല്ലെടാ.’ താന്‍ പറയുന്നതിന്റെ ഭവിഷ്യത്തുകള്‍ ഓര്‍ക്കാതെ അപ്പന്‍ പറഞ്ഞുകൊണ്ടിരുന്നതുപോലെത്തന്നെ മകന്‍ ആയി ത്തീരുകയാണുണ്ടായത്. എന്നാല്‍, ജോണിയുടെ കഥ ഇവിടെ തീരുന്നില്ല; പത്തുവര്‍ഷങ്ങള്‍ ക്കിപ്പുറത്ത് ജോണിക്കിന്ന് നാല്പ്പതു വയസ്സാണ് പ്രായം. എന്നാല്‍, അയാളെ കാണുന്ന ആരും തന്നെ അയാള്‍ക്ക് മുപ്പത് വയസ്സില്‍ കൂടുതല്‍ പ്രായം പറയിഅ. ഇ് ഒരു പുതിയ ചൈതന്യം അയാളുടെ മുഖബു്. എ'ാണ് ഇതിനിടയില്‍ സംഭവിച്ചത്?. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് അയാളെ മറ്റൊരാള്‍ ഒരു പ്രാഅøനാഗ്രൂ,ിലേയ്ണ്ട് തിരി'ുവിണ്ണു. തƒെ ഭൗമിക പിതാവ് തെ ണ്ടുറി'് പറയുത് കേണ്ണു ശീലി' അയാŽ, തƒെ സ്വഅീയപിതാവ് തെണ്ടുറി'് പറയു തെ'ാണെ് കേŽണ്ടുവാനാരംഭി'ു. ഒരു ദിവസംകൊ് സംഭവി' ഒരു മാ„മായിരുിഅ അയാളുടേത്. സാവധാനത്തിലും ക്രമേണയും നട മാ„ം.

നമ്മുടെ ജീവിതപരിസങ്ങള്‍ നട്ടുടെ ജീവിതബെ സാരമായ സ്വാധീനിണ്ടുു് എത് യാഥാഅ ø്യം തെയാണ്. എാഅ, അവ രൂപ,െടുബു മനസ്സുമായ് ഈ ഭൂമിയില്‍ ജീവിക്കേണ്ടവരല്ല നട്ടŽ. ജീവിതയാത്രയില്‍ വീണുപോയ ഇടങ്ങളില്‍ തളര്‍ന്നുകിടക്കേണ്ടവരുമല്ല നമ്മള്‍. നട്ടുടെ തകഅ'കളും തെ„ുകളെകൊൊും വിവശനായ് പോകുവനല്ല നമ്മുടെ ദൈവം. പകരം നട്ടുടെ വീെടു,ിനായുള്ള അവിടുത്തെ മഹത്തായ പദ്ധതിയുടെ ഭാഗമായ് അവയെ മാറ്റികൊണ്ട് നട്ടെ വിസ്മയി,ിണ്ടുവനാണ് നമ്മുടെ ദൈവം. റോമ 8:28 ല്‍ നട്ടോടിനെ പറയുന്നില്ലേ, ‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മക്കായ് പരിണമിക്കുന്നു.’ എന്ന്. തങ്ങളുടെ തെറ്റുകളില്‍ തുടരുന്നതിനുള്ള അനുവാദമല്ല ഇതിന്റെ വിവക്ഷ; പിന്നെയോ, തങ്ങളുടെ ഇന്നലെകളില്‍ നിന്ന് മുഖമുയര്‍ത്തി നാളെയിലേക്ക് നോക്കുന്നതിനുള്ള ധൈര്യം പകരുകയാണ് ചെയ്യുന്നത്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട് കല്ലെറിയപ്പെട്ട് കൊല്ലപ്പെടുക എന്ന വിധിയുമായ് ക്രിസ്തുവിന്റെ കാല്‍ചുവട്ടിലേയ്ക്ക് എറിയപ്പെട്ട സ്ത്രീയോടെന്നപോലെ കുമ്പസാരകൂടുകളിലിരുന്ന് അവന്‍ നമ്മോടിങ്ങനെ പറയുന്നില്ലേ, ‘ഞാനും നിന്നെ വിധിക്കുന്നില്ല. ഇനിമേല്‍ പാപം ചെയ്യരുത്.’ തെറ്റുകളില്‍ ഇടറാതിരിക്കാനുള്ള പ്രസാദവരവുമായ് പുറത്തേക്കിറങ്ങുന്ന നമ്മള്‍ നടവാതിലില്‍ത്തന്നെ വഴുതി വീഴാറാണ് ഏറെയും. അങ്ങനെ സംഭവിക്കുമെന്ന് നമ്മുടെ ദൈവത്തിനുമറിയാമായിരിക്കണം. ഹെബ്രായെര്‍ 4:15 നമ്മെ ഇപ്രകാരം ആശ്വസിപ്പിക്കുന്നില്ലേ, ‘നമ്മുടെ ബലഹീനതകളില്‍ നമ്മോട് സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്, പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും, എല്ലാ കാര്യങ്ങളിലും നമ്മെപോലെത്തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍.’ ഒന്ന് തകരുമ്പോള്‍ മറ്റൊരു പദ്ധതിയൊരുക്കി അവിടുന്ന് നമുക്കായ് കാത്തിരിക്കുന്നു. നമ്മുടെ ഇടര്‍ച്ചകളെല്ലാം ചേര്‍ത്തുവെച്ചാലും ദൈവം നമുക്കായ് ഒരുക്കുന്ന പദ്ധതികളിലൊന്നിനെപ്പോലും അതിശയിക്കാനാവില്ല.

ലോകം നമ്മോട് പറഞ്ഞതുതന്നെ നാം നമ്മുടെ മനസ്സിനോടും പറഞ്ഞാല്‍ പിന്നീട് അത് നമ്മുടെ വിശ്വാസമായ് രൂപാന്തരപ്പെടും ആ വിശ്വാസങ്ങളെ മറികടക്കാന്‍ നമ്മുടെ ജീവിതങ്ങള്‍ ധൈര്യപ്പെടുകയുമില്ല. പിന്നെ നാം എന്താണ് ചെയ്യേണ്ടത്?. നമ്മുടെ വേദനകളില്‍, പ്രതിസന്ധികളില്‍, സൗഭാഗ്യങ്ങളില്‍ നമ്മുടെ ദൈവം നമ്മോട് പറയുന്നത് എന്താണെന്ന് ശ്രദ്ധിച്ചു തുടങ്ങണം. അപ്പോള്‍ നമുക്ക് നമ്മുടെ മനസ്സിനോട് ഇങ്ങനെ പറയാനാകും, ദൈവം എന്നെ അവിടുത്തെ മകനായാണ് സൃഷ്ടിച്ചത്. ഞാന്‍ ഒന്നിന്റെയും അടിമയല്ല. എന്നെ ശക്തനാക്കുന്ന ക്രിസ്തുവിലുടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. So I am strong; I am equipped; I am anointed; I am blessed; I am favoured, God is with me. ഒടുവില്‍ ഇത് നമ്മുടെ വിശ്വാസമായ് രൂപാന്തരപ്പെടുമ്പോള്‍ നാം കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും; ദേശത്തിന്റെ അനുഗ്രഹമായ് മാറും.

461 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896