പരിശുദ്ധാത്മാവ് ആരാണ്

സഭയുടെ ശുശ്രൂഷകളിലും ദൗത്യങ്ങളിലും പ്രവര്‍ത്തിക്കു അദൃശ്യ ശക്തിയാണ് പരിശുദ്ധാത്മാവ്. ദൈവദാസന്മാരുടെ ഓരോ പ്രവര്‍ത്തനത്തിന് പിിലും ആദരണീയനായ ഒരു വ്യക്തിയുടെ പിന്‍ബലമുണ്ട്.

ഫറവോയുടെ മുില്‍ നില്‍ക്കുവാന്‍ മോശയെ സഹായിച്ചത്, മോശയുടെ മാത്രം കഴിവുകൊണ്ടല്ല - പരിശുദ്ധാത്മാവിന്റെ ശക്തിയാലായിരുു. ചെങ്കടലിനെ രണ്ടായി പകുത്തത് മോശയായിരുില്ല, കാറ്റിന്റെ രൂപത്തിലെത്തിയ ദൈവത്തിന്റെ ആത്മാവായിരുു. ആകാശത്തു നിും മാ പൊഴിച്ചത് ഏതു ശക്തിയാലായിരുു. പ്രാര്‍ത്ഥനാ നിര്‍ഭരനായി മോശ കൈകളു യര്‍ത്തിയ പ്പോഴെല്ലാം മഹാത്ഭുതങ്ങള്‍ ഉണ്ടായത് പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടായിരുു.

ദാവീദിനെ സാമുവേല്‍ പ്രവാചകന്‍ അഭിഷേകം ചെയ്തപ്പോള്‍, കര്‍ത്താവിന്റെ ആത്മാവ് ദാവീദിന്റെ മേല്‍ ശക്തമായി ആവസിച്ചുവെ് വിശുദ്ധ ഗ്രന്ഥം നമ്മോടു പറയുു (1 സാമവേല്‍ 16:13). സൈന്യങ്ങളുടെ കര്‍ത്താവ് കൂടെയുണ്ടായിരുതിനാല്‍ ദാവീദ് മേല്‍ക്കുമേല്‍ പ്രാബല്യം നേടിയെ് 1 ദിനവൃത്താന്തം 11: 9 ല്‍ നാം വായിക്കുു. നമ്മോടൊപ്പം പരിശുധന്മാവ് ഉണ്ടെക്കില്‍ നമ്മോടൊപ്പം സൈന്യങ്ങളുടെ കര്‍ത്താവും ഉണ്ടായിരിക്കും

സാംസന്‍ മഹാശക്തനായിരുു. ആ ശക്തി കൊണ്ട് നിരവധി മഹാപ്രവൃത്തികള്‍ അദ്ദേഹം ചെയ്തി'ുണ്ട്. എാല്‍ സാംസനെ രണ്ടു പുതിയ കയറുകള്‍ കൊണ്ട് ബന്ധിച്ച് വെളിയിലേക്ക് കൊണ്ടുവപ്പോള്‍, അദ്ദേഹത്തില്‍ കര്‍ത്താവിന്റെ ആത്മാവ് ശക്തമായി ആവസിക്കുകയും, അവനെ ബന്ധിച്ച കയറുകള്‍ കരിഞ്ഞ ചണനൂല്‍ പോലെ അറ്റുവീണുവെ് നാം വായിക്കുു (ന്യായാധിപന്മാര്‍ 15:13-14).

വിശുദ്ധ പത്രോസ് ജെറുസലേമില്‍ പ്രഘോഷിച്ചപ്പോള്‍ മൂവായിരത്തോളം സ്ത്രീ പുരുഷന്മാരുടെ ഹൃദയങ്ങള്‍ നുറുങ്ങി. പത്രോസില്‍ നിറഞ്ഞ പരിശുദ്ധാത്മാവാണ് ഇതിന് കാരണമായത്. പത്രോസിന്റെ നിഴല്‍ വീണപ്പോള്‍ രോഗികള്‍ സൗഖ്യപ്പെ'തായും നാം വായിക്കുു. പത്രോസിലൂടെ പരിശുദ്ധാത്മാവ് അവിടെ പ്രവഹിക്കുകയായിരുു.

രണ്ടായിരത്തോളം വര്‍ഷമായി കത്തോലിക്കാസഭ പ്രവര്‍ത്തിച്ചു വരുന്നു. നിരവധി പേരെ ദൈവം ഇതിനകം ഉയര്‍ത്തി. നിരവധി ശക്തമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ നിര്‍വ്വഹിച്ചു. എന്നാല്‍ പരിശുദ്ധാത്മാവാണ് ഇതിലൂടെയെല്ലാം പ്രവര്‍ത്തിച്ചത്. സ്വര്‍ഗ്ഗത്താല്‍ നിയുക്തമായ ഓരോ ക്രിസ്ത്യന്‍ അനുഷ്ഠാനത്തിനു പിിലും പരിശുദ്ധാത്മാവുണ്ട്. അവന്റെ സാിധ്യം സഭയുടെ പ്ര വ ര്‍ ത്ത നങ്ങ െള െ െദ വ ീ കശ ക്തി െകാ ണ്ട ് ന ി റ യ ് ക്ക ു ു . പ ര ി ശ ു ദ്ധ ാ ത്മ ാ വ ി െന്റ ശക്തിയില്‍ ജീവിക്കാനും സേവനം നടത്താനും പങ്കുവെയ്ക്കാനും സാക്ഷ്യപ്പെടുത്താനും വിളിക്കപ്പെ'ിരിക്കുവരാണ് നാമെല്ലാവരും.

അതു കൊണ്ടാണ് യേശു ഇങ്ങിനെ അവരോട് കല്‍പ്പിച്ചത് - നിങ്ങള്‍ ജെറുസലേം വി'ു പോകരുത്. എില്‍ നിും നിങ്ങള്‍ കേ' പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍ (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 1: 4) പരിശുദ്ധാത്മാവ് ഒരു വ്യക്തിയാകുു. പരിശുദ്ധാത്മാവിനെ അറിയുവാനുള്ള മാര്‍ഗ്ഗങ്ങളിലൊ് അവനെ ഒരു വ്യക്തിയായി അറിയുക എതാണ്. പരിശുദ്ധാത്മാവിനെ യേശു വിളിച്ചിരുത് അവന്‍ എായിരുു. ഒരു വ്യക്തിയെ മാത്രമാണല്ലോ അവന്‍ എ് വിളിക്കാന്‍ കഴിയുക. യോഹാന്റെ സുവിശേഷത്തില്‍ 14:16, 14:17, 15:26, 16:8, 16:13 എീ വാക്യങ്ങളില്‍ അവന്‍ എ വാക്ക് പരിശുദ്ധാത്മാവിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുതായി നമുക്കു കാണാം. പന്ത്രണ്ടോളം തവണ യേശു പരിശുദ്ധാത്മാവിനെ അവന്‍ എു അഭിസംബോധന ചെയ്യുുണ്ട്. പരിശുദ്ധാത്മാവ് ഒരു ശക്തിയല്ല, ഒരു വ്യക്തിയൊണ് ഇത് തെളിയിക്കുത്. ശ ി ഷ ്യ ന്മ ാ െര അ ന ാ ഥ േര ാ ന ി സ്സ ഹ ാ യ േര ാ പ ര ി ര ക്ഷ യ ി ല്ല ാ ത്ത വ േര ാ ആ യ ി ഉപേക്ഷിക്കുകയില്ലൊണ് യേശു അവരോട് പറഞ്ഞത്. അവിടു് ഇപ്രകാരം അവരോടു പറഞ്ഞു, ഞാന്‍ എന്റെ പിതാവിനോട് അപേക്ഷിക്കുകയും എക്കേും നിങ്ങളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടു് നിങ്ങള്‍ക്കു തരികയും ചെയ്യും (യോഹാന്‍ 14:16). പിതാവിന്റെ പക്കലേക്ക് മടങ്ങും മുമ്പ് മറ്റൊരു സഹായകനെ അയക്കുമെ് യേശു വാഗ്ദാനം ചെയ്യുു. ഒരേ രീതിയിലുള്ള മറ്റൊ് എ് അര്‍ത്ഥമാക്കാന്‍ അലോസ് (മഹഹീ)െ എ ഗ്രീക്കു പദമാണ് യേശു ഉപയോഗിച്ചത്. മറ്റൊരു തരത്തിലുള്ള വേറൊ് എര്‍ത്ഥം വരു ഹെറ്ററോസ് (വലലേൃീ)െ എ വാക്ക് യേശു ഉപയോഗിച്ചില്ല. തനിക്കു തുല്യനായ മറ്റൊരു സഹായകനായി പരിശുദ്ധാത്മാവിനെയാണ് യേശു ഇവിടെ മറ്റൊ് അഥവാ അലോസ് കൊണ്ടു അര്‍ത്ഥമാക്കുത്. പരിശുദ്ധാത്മാവിനെ ഗ്രീക്കില്‍ പാരക്കലേറ്റ് (ജമൃമസഹലലേ) ആയി വിളിക്കപ്പെടുു. നമുക്കു സഹായം ആവശ്യം വരുമ്പോള്‍ നാം സമീപിക്കു ഒരാളാണ് പാരക്കലേറ്റ്. സഹായിക്കാന്‍ എും അരികിലുണ്ടാകു ഒരു വ്യക്തിയെയാണ് ഈ വാക്കു കൊണ്ട് ഉദ്ദ്യേശിക്കുത്. പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയാക്കുത് എന്തൊക്കെയാണ് † അവന് അറിവുണ്ട് (1 കൊറി 2:11) † അവന് ഇച്ഛയുണ്ട് (1 കൊറി 12:11) † അവന്‍ സംസാരിക്കുു (റോമ 8:27) † അവന് വികാരമുണ്ട് (എഫേ 4:30) † അവന്‍ പഠിപ്പിക്കുു (ലൂക്ക 12:12) † അവന്‍ നയിക്കുു (യോഹ 16:13) † അവന്‍ നിര്‍ദ്ദേശകനാണ് (നെഹ 9:20) † അവന് ചെറുത്തു നില്‍ക്കാനാകും (അപ്പ. പ്രവ. 7:51) † അവന്‍ പ്രചോദനം നല്‍കുു (മത്താ. 12:26) † അവന്‍ അടയാളങ്ങള്‍ നല്‍കുു (ഹെബ്രാ. 9:9) (ഡിവൈന്‍ പ്രസിദ്ധീകരിച്ച ശ്രീ. ആന്റണി തോമസിന്റെ പരിശുദ്ധാത്മാവ് - അവന്റെ സാിധ്യത്തിന്റെ യാഥാര്‍ത്ഥ്യം എ പുസ്തകത്തില്‍ നി്)

686 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140897