ദൈവാലയഘടന

ബേസ്ഹസ്സകള്‍ (നിക്ഷേപാലയങ്ങള്‍)-പീലാസയും കാസായും ഒരുക്കുന്നതിനുള്ള സ്ഥലം.

കെസ്‌ത്രോമ: ഹൈക്കലയില്‍ നിന്നും ഒരുപടി ഉയര്‍ന്ന് ഗായക സംഘത്തിനുള്ള സ്ഥലം. സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ നിരന്തരം പാടി സ്തുതിക്കുന്ന ക്രോവേന്മാരുടെയും സ്രാപ്പേന്മാരുടെയും മുഖ്യദൂതന്മാരുടെയും പ്രതീകമാണ് ഗായകസംഘം

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70592