ദൈവാലയഘടന

മാമ്മോദീസായില്‍ ആരംഭിക്കുന്ന ക്രിസ്തീയജീവിതം ബലിപീഠത്തിലൂടെ വളര്‍ന്ന് വിശുദ്ധപദവിയില്‍ എത്തിച്ചേരുന്നു. ഈ പ്രതീകാത്മകത നമ്മുടെ ദൈവാലയഘടനയില്‍ സ്പഷ്ടമാണ്.

1 to 2 | click here

3. സുവിശേഷപുസ്തകം (വലതുവശത്ത്): സ്വര്‍ഗ്ഗത്തിലേയ്‌ക്കെഴുന്നെള്ളി പിതാവിന്റെ വലതു ഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ഈശോ.

6. സക്രാരി: പ. കുര്‍ബാന സൂക്ഷിക്കുന്ന വിശുദ്ധ സ്ഥലം.

7. ബേസ്‌സഹ്‌ദേ (മര്‍ത്തീരിയോണ്‍): വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലം.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70592