ദൈവാലയഘടന

മാമ്മോദീസായില്‍ ആരംഭിക്കുന്ന ക്രിസ്തീയജീവിതം ബലിപീഠത്തിലൂടെ വളര്‍ന്ന് വിശുദ്ധപദവിയില്‍ എത്തിച്ചേരുന്നു. ഈ പ്രതീകാത്മകത നമ്മുടെ ദൈവാലയഘടനയില്‍ സ്പഷ്ടമാണ്.

1. മദ്ബഹ: ദൈവാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം. 'അതിവിശുദ്ധ സ്ഥലം', സ്വര്‍ഗ്ഗത്തിന്റെ പ്രതീകം. അതിന്റെ കേന്ദ്രഭാഗത്തായി കിഴക്കേ ഭിത്തിയോടു ചേര്‍ന്ന് ബലിപീഠം (ത്രോണോസ്) സ്ഥിതി ചെയ്യുന്നു.

2. ബലിപീഠം: ദൈവത്തിന്റെ സിംഹാസനം, ഈശോയുടെ കബറിടം, ഉത്ഥിതനായ മിശിഹായുടെ പ്രതിരൂപം. തിരുശ്ശരീര രക്തങ്ങള്‍ വിളമ്പുന്ന സ്വര്‍ഗ്ഗീയ വിരുന്നുമേശ. ബലിപീഠത്തി ത്രിതൈ്വകദൈവത്തിന്റെ സാന്നിദ്ധ്യമാണുള്ളത്. 

|Continue

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109837