തിരുവസ്ത്രങ്ങള്‍ :കൊത്തീന: സൂനാറ:

തിരുവസ്ത്രങ്ങള്‍ : ദൈവാരാധനയ്ക്കായി പുരോഹിതനും ശുശ്രൂഷികളും ധരിക്കുന്ന തിരുവസ്ത്രങ്ങളും അവയുടെ പ്രതീകവും.

കൊത്തീന: പുരോഹിതനും ശുശ്രൂഷികളും ധരിക്കുന്ന നീണ്ട അങ്കി. മിശിഹായുടെ പുറങ്കുപ്പായത്തിന് (യോഹ. 19:23-24) സുറിയാനിയിലുള്ള വാക്കാണ് കൊത്തീന. കൊത്തീന ധരിക്കുന്ന വ്യക്തി മിശിഹായെ ധരിക്കുന്നു. നിഷ്‌കളങ്കജീവിതത്തിന്റെയും ആത്മീയസന്തോഷത്തിന്റെയും പ്രതീകം. 

സൂനാറ: കൊത്തീനായ്ക്കു മീതെ ധരിക്കുന്ന അരക്കെട്ടിനുള്ള സുറിയാനിപദം. സേവന സന്നദ്ധത യുടെയും (യോഹ. 13:14) അതീവജാഗ്രതയുടെയും (ലൂക്ക. 12:35-36) പ്രതീകം. 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70572