Most Recent

ലക്കം :525
11 May 2018
ദൈവാലയഘടന

മാമ്മോദീസാത്തൊട്ടി: ഈശോ മാമ്മോദീസ സ്വീകരിച്ച യോര്‍ദ്ദാന്റെ പ്രതീകം. നമ്മള്‍ സഭയില്‍ ആദ്ധ്യാത്മികമായി ജനിക്കുന്നത് ഇവിടെവച്ചാണ്....

Read more
ലക്കം :524
27 April 2018
ദൈവാലയഘടന

ദൈവാലയഘടന ഹൈക്കല: ആരാധനാ സമൂഹം നില്‍ക്കുന്ന സ്ഥലം. ഭൂമിയുടെ പ്രതീകം. സങ്കീര്‍ത്തി: വൈദികര്‍ക്കും ശുശ്രൂഷികള്‍ക്കും തിരുവസ്ത്രങ്ങള്‍ അണിയുവാനുള്ള സ്ഥലം...

Read more
ലക്കം :522
23 March 2018
ദൈവാലയഘടന

ബേസ്ഹസ്സകള്‍ (നിക്ഷേപാലയങ്ങള്‍)-പീലാസയും കാസായും ഒരുക്കുന്നതിനുള്ള സ്ഥലം. കെസ്‌ത്രോമ: ഹൈക്കലയില്‍ നിന്നും ഒരുപടി ഉയര്‍ന്ന് ഗായക സംഘത്തിനുള്ള സ്ഥലം. സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ നിരന്തരം പാടി സ്തുതിക്കുന്ന ക്രോവേന്മാരുടെയും സ്രാപ്പേന്മാരുടെയും മുഖ്യദൂതന്മാരുടെയും പ്രതീകമാണ് ഗായകസംഘം...

Read more
ലക്കം :521
16 March 2018
ദൈവാലയഘടന

മാമ്മോദീസായില്‍ ആരംഭിക്കുന്ന ക്രിസ്തീയജീവിതം ബലിപീഠത്തിലൂടെ വളര്‍ന്ന് വിശുദ്ധപദവിയില്‍ എത്തിച്ചേരുന്നു. ഈ പ്രതീകാത്മകത നമ്മുടെ ദൈവാലയഘടനയില്‍ സ്പഷ്ടമാണ്. 3. സുവിശേഷപുസ്തകം (വലതുവശത്ത്): സ്വര്‍ഗ്ഗത്തിലേയ്‌ക്കെഴുന്നെള്ളി പിതാവിന്റെ വലതു ഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ഈശോ. 6. സക്രാരി: പ. കുര്‍ബാന സൂക്ഷിക്കുന്ന വിശുദ്ധ സ്ഥലം. 7. ബേസ്‌സഹ്‌ദേ (മര്‍ത്തീരിയോണ്‍): വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലം....

Read more
ലക്കം :520
09 March 2018
ദൈവാലയഘടന

മാമ്മോദീസായില്‍ ആരംഭിക്കുന്ന ക്രിസ്തീയജീവിതം ബലിപീഠത്തിലൂടെ വളര്‍ന്ന് വിശുദ്ധപദവിയില്‍ എത്തിച്ചേരുന്നു. ഈ പ്രതീകാത്മകത നമ്മുടെ ദൈവാലയഘടനയില്‍ സ്പഷ്ടമാണ്. 1. മദ്ബഹ: ദൈവാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം. 'അതിവിശുദ്ധ സ്ഥലം', സ്വര്‍ഗ്ഗത്തിന്റെ പ്രതീകം. അതിന്റെ കേന്ദ്രഭാഗത്തായി കിഴക്കേ ഭിത്തിയോടു ചേര്‍ന്ന് ബലിപീഠം (ത്രോണോസ്) സ്ഥിതി ചെയ്യുന്നു. 2. ബലിപീഠം: ദൈവത്തിന്റെ സിംഹാസനം, ഈശോയുടെ കബറിടം, ഉത്ഥിതനായ മിശിഹായുടെ പ്രതിരൂപം. തിരുശ്ശരീര രക്തങ്ങള്‍ വിളമ്പുന്ന സ്വര്‍ഗ്ഗീയ വിരുന്നുമേശ. ബലിപീഠത്തി ത്ര...

Read more
ലക്കം :519
23 February 2018
തിരുവസ്ത്രങ്ങള്‍ :കൊത്തീന: സൂനാറ:

തിരുവസ്ത്രങ്ങള്‍ ദൈവാരാധനയ്ക്കായി പുരോഹിതനും ശുശ്രൂഷികളും ധരിക്കുന്ന തിരുവസ്ത്രങ്ങളും അവയുടെ പ്രതീകവും. കൊത്തീന: പുരോഹിതനും ശുശ്രൂഷികളും ധരിക്കുന്ന നീണ്ട അങ്കി. മിശിഹായുടെ പുറങ്കുപ്പായത്തിന് (യോഹ. 19:23-24) സുറിയാനിയിലുള്ള വാക്കാണ് കൊത്തീന. കൊത്തീന ധരിക്കുന്ന വ്യക്തി മിശിഹായെ ധരിക്കുന്നു. നിഷ്‌കളങ്കജീവിതത്തിന്റെയും ആത്മീയസന്തോഷത്തിന്റെയും പ്രതീകം. സൂനാറ: കൊത്തീനായ്ക്കു മീതെ ധരിക്കുന്ന അരക്കെട്ടിനുള്ള സുറിയാനിപദം. സേവന സന്നദ്ധത യുടെയും (യോഹ. 13:14) അതീവജാഗ്രതയുടെയും (ലൂക്ക. 12:35-36) പ്രതീകം...

Read more
ലക്കം :518
16 February 2018
തിരുവസ്തുക്കള്‍

ദൈവാരാധനയ്ക്കായി ഉപയോഗിക്കുന്ന തിരുവസ്തുക്കളും അവയുടെ പ്രതീകാത്മകതയും അര്‍ത്ഥവും. കാസ, പീലാസ: മിശിഹായുടെ തിരുശ്ശരീരരക്തങ്ങള്‍ പരികര്‍മ്മം ചെയ്യുവാന്‍ ഉപയോഗിക്കുന്ന തിരുപ്പാത്രങ്ങള്‍. കാസയിലെ വെള്ളം കലര്‍ത്തപ്പെട്ട വീഞ്ഞും പീലാസയിലെ അപ്പവും പരിശുദ്ധ കുര്‍ബാനയില്‍ റൂഹാക്ഷണപ്രാര്‍ത്ഥനയോടെ മിശിഹായുടെ തിരുശ്ശരീരരക്തങ്ങളായി പൂര്‍ത്തീകരിക്കപ്പെടുന്നു. ശോശപ്പ: കാസയും പീലാസയും മൂടുന്ന കാപ്പയുടെതന്നെ തുണികൊണ്ട് സമചതുരാകൃതിയില്‍ നിര്‍മ്മിച്ച തിരുവസ്ത്രം. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കബറിടത്തിന്റെ മൂടിയെ...

Read more
ലക്കം :514
08 December 2017
ഓഖി വന്നു..... ഒരക്ഷരം മിണ്ടാതെ....

സത്യം പറഞ്ഞാ ഇതിനെക്കുറിച്ചൊരക്ഷരം മിണ്ടണ്ടാന്നു വിചാരിച്ചതാടോ, പക്ഷേ ഇവന്മാരു സമ്മതിക്കേലാന്നു വച്ചാ എന്നാ ചെയ്യാനാന്നേ- വരവ് നേരത്തെ അറിയിച്ചിരുന്നിട്ടും വിശിഷ്ടാതിഥിയെ സ്വീകരിക്കാന്‍ പോയില്ലെന്ന്, എന്നാല്‍ വരവറിഞ്ഞില്ലായെന്നും അറിഞ്ഞിരുന്നെങ്കില്‍ അരമണിക്കൂര്‍ മുന്നേ പുറപ്പെടുമായിരുന്നെന്ന്. ഇവന്‍മാര്‍ക്കിട്ടൊരു പണി കൊടുക്കണം എന്ന ഭാവേന, ആരോടും ഒരക്ഷരം പോലും മിണ്ടാഞ്ഞ് ഓഖി തന്റെ വരവ് ഒരു 'സര്‍പ്രൈസ് വിസിറ്റ്' ആക്കിയേ..എന്നാ പറയാനാ, ഗതികേടിലായത് ഒരു നേരത്തെ ആഹാരത്തിനായ് കടലിനെ ആശ്രയിക്കുന്ന പട...

Read more
ലക്കം :513
24 November 2017
ഞാന്‍ റോമില്‍ നിന്നോ? അറേബ്യയില്‍ നിന്നോ?...

നമ്മുടെ ആശാന്‍ നിന്നു നല്ല കത്തിക്കലാ...അതുപിന്നേ പറയേണ്ട കാര്യമില്ലല്ലോ അല്ലേ, മൈക്ക് കൈയ്യില്‍ കിട്ടിയാപ്പിന്നെ ആശാന് ഒരു തരം ഇതാണ്. എന്നായാലും ഈ അച്ചായന്‍ ഇന്നലെ പറഞ്ഞത് എനിക്കും അങ്ങ് പിടിച്ചുകേട്ടോ...ഒന്നുമല്ലേലും നമ്മള് ജനിച്ചുവളര്‍ന്ന നാടല്ലായോ നമ്മുടെ ഇന്ത്യ അച്ചായന്‍ പറഞ്ഞതുപോലെ എന്തെങ്കിലുമൊക്കെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഭാരതീയ ക്രിസ്ത്യാനികളായ നമ്മളെന്നാ വല്ല റോമില്‍ നിന്നോ അറേബ്യയില്‍ നിന്നോ മറ്റോ വന്നതാണോടാ ഉവ്വേ...നമ്മുക്കും കൂടെ അവകാശമുള്ള നമ്മുടെ മാതൃരാജ്യം. പക്ഷേ, ഭാരതത്തിലെ ക...

Read more
ലക്കം :512
17 November 2017
വടക്ക് കിഴക്കേ അറ്റത്ത്

'അങ്ങോട്ട് മാറി നിക്കടാ കൊച്ചനേ' എന്ന് പറഞ്ഞ് വായിലെ മുറുക്കാന്‍ വല്യമ്മച്ചി നീട്ടിത്തുപ്പിയതും, ഞാന്‍ പിന്നോട്ട് ഞെട്ടി മാറിയതും, അമ്മച്ചിയുടെ മുറുക്കാന്‍ വീടിന്റെ 'വടക്ക് കിഴക്കേ അറ്റത്ത്' വീണതും എല്ലാം ഒരു സെക്കന്‍ഡ് നേരം കൊണ്ടാ സംഭവിച്ചേ...എന്നാ പറയാനാന്നേ, വല്യമ്മച്ചിക്കാണെങ്കില്‍ ആ പറഞ്ഞിടത്തോടാണെങ്കില്‍ വല്യ ഇഷ്ടമാ-ഏത്? നമ്മുടെ വടക്ക് കിഴക്കേ അറ്റമേ! അല്ല, പുള്ളിക്കാരിയെ കുറ്റം പറയാനും പറ്റത്തില്ലല്ലോ, ഇപ്പം അതുതന്നെയല്ലായോ ന്യൂജെന്‍ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ വയറല്‍! അല്ല, ശരിക്കും അ...

Read more
ലക്കം :511
10 November 2017
ക്രിസ്ത്യാനി= ???

അക്ഷരങ്ങളുടെ വസന്തമായ ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ ചരിത്രപ്രസിദ്ധമായ പല ഗ്രന്ഥങ്ങളുടേയും ഇതളുകള്‍ മറിയ്ക്കുന്നതിനിടയ്ക്കാന്നേ ഫാ.സ്വാമി സദാനന്ദ് എന്ന സ്വാമിയച്ചന്റെ 'കനല്‍ വഴിയിലെ പ്രവാചകന്‍' എന്ന അനുഭവകുറിപ്പ് വായിക്കാനിടയായേ... മറ്റൊരു ക്രിസ്തുവായി സ്വയം രൂപാന്തരപ്പെട്ട ഒരു മനുഷ്യന്റെ ആത്മകഥ! അതിലെ ഒരു അനുഭവസാക്ഷ്യത്തിന്റെ പൂര്‍ത്തീകരണമല്ലായോ സി.റാണി മരിയ എന്ന പുണ്യവതിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചേ...സ്വത്തും സ്വന്തക്കാരേയും ഉപേക്ഷിച്ച് ഇവരണ്ടും ഇല്ലാത്ത ഉത്തരേന്ത്യയിലെ പാവപ്പെട്ടവരുടെ ഇ...

Read more
ലക്കം :510
27 October 2017
മകളേ...മാപ്പുതരൂ...

മലയാളസിനിമയുടെ നിത്യഹരിതവസന്തമായിരുന്ന ശ്രീ. ഐ.വി. ശശിയുടെ മരണാനന്തര ചടങ്ങുകള്‍ ലൈവായി കാണുന്നതിനിടക്കല്ലായോ, മനസ്സിനെ നടുക്കിയ ഒരു വാര്‍ത്ത ടി.വിയില്‍ സ്‌ക്രോളു ചെയ്തു പോകുന്നതു കണ്ടേ...ഇക്കഴിഞ്ഞ 7-ാം തിയതി അമേരിക്കയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ, ഷെറിന്‍ എന്ന പിഞ്ചോമലിന്റെ കൊലപാതകക്കുറ്റത്തിന് മലയാളിയായ വളര്‍ത്തച്ചനെ അറസ്റ്റ് ചെയ്‌തെന്ന്!!! പണ്ട് അമ്മച്ചി ചന്തേന്ന് വരുമ്പോള്‍ മീനിന്റെ മണമടിച്ച് പിന്നാലെ കൂടുന്ന പൂച്ചക്കുട്ടിയെ വീട്ടില്‍ ഇണക്കി വളര്‍ത്തുന്നതും, പിന്നീട് അത് വീട...

Read more
ലക്കം :509
20 October 2017
'സി...സെ... പുവ്‌ഡേ...!!!'

എന്നാടാ ഉവ്വേ...ഇങ്ങനെ മിഴിച്ചു നോക്കുന്നേ...? ഒന്നും മനസ്സിലായില്ലാ അല്ലായോ? സാരമില്ലടോ, അണ്ടര്‍ 17 ഫിഫ വേള്‍ഡ്കപ്പിന്റെ മെക്‌സിക്കന്‍-ഇംഗ്ലണ്ട് കളി കണ്ടിറങ്ങിയ എന്റെ അവസ്ഥയും ഏതാണ്ടിങ്ങനെയൊക്കെത്തന്നെയായിരുന്നെന്നേ... തോല്‍ക്കുമെന്നുറപ്പായ അവസ്ഥയിലും മെക്‌സിക്കന്‍ കുരുന്നുകള്‍ക്ക്, ഗാലറിയില്‍നിന്ന് അവരുടെ കാര്‍ന്നോന്‍മാര്‍ ഈ ഈരടികള്‍ ഏറ്റുപാടുമ്പോള്‍ കിട്ടുന്ന ഒരു ഊര്‍ജം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല കേട്ടോ! 'നിങ്ങള്‍ക്കതു സാധിക്കും, നിങ്ങളാല്‍ അസാധ്യമായി ഒന്നുമില്ല' എന്നതിന്റെ സ്പാനിഷ് പരിഭാഷയ...

Read more
ലക്കം :508
13 October 2017
പാവപ്പെട്ടവന്റെ ജിമിക്കിക്കമ്മല്‍!

എന്നാ പറയാനാന്നേ...അമ്മേടെ ജിമിക്കിക്കമ്മല്‍ അപ്പന്‍ കട്ടോണ്ട് പോയതുകൊണ്ടാണോ എന്നറിയില്ലാ... ഇന്ത്യന്‍ ചലച്ചിത്രലോകത്തെ പിടിച്ചുകുലുക്കുകയും അന്താരാഷ്ട്ര തലത്തില്‍വരെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ഈ പാട്ടൊക്കെ കേള്‍ക്കുമ്പോള്‍ 'സ്വന്തം ഭാഷയായതുകൊണ്ട് ഒരു റിലാക്‌സേഷന്‍ ഒക്കെ ഉണ്ടെങ്കിലും' ഉള്ള കാര്യമങ്ങോട്ട് പറയാമല്ലോ, ഈയിടെയായി മനുഷ്യമനസ്സുകളെ മരവിപ്പിച്ച ഒരു അഭയാര്‍ത്ഥിസമൂഹത്തിന്റെ ദുരന്തജീവിതത്തിന്റെ കാര്യമോര്‍ക്കുമ്പോള്‍ നെഞ്ചിലൊരാന്തലാ...സത്യം പറഞ്ഞാല്‍ എന്നാത്തിന്റെ പേരു പറഞ്ഞിട്ടാണെങ്കിലും,...

Read more
ലക്കം :506
15 September 2017
കര്‍ത്താവ് വാഗ്ദാനങ്ങളില്‍ വിശ്വസ്തന്‍- ടോമച്ചന്‍ മോചിതനായി

എളിക്കു കൈയ്യും കൊടുത്ത് പറമ്പില് തേങ്ങാ എണ്ണിക്കൊണ്ടിരുന്ന അന്നാമ്മച്ചിയാ, നോക്കീപ്പോ ദാണ്ടേ നല്ല പയറുമണിപോലെ പുരക്കകത്തോട്ട് ഓടുന്നു...ഇതിപ്പം എന്നതാണേ ഇത്ര കാര്യമായിട്ടോടാന്‍ എന്നും വച്ചോണ്ട് ചെന്നു നോക്കുമ്പോഴല്ലേ അമ്മച്ചി ടിവിയുടെ റിമോട്ടില്‍ കിടന്നോണ്ട് ഗുസ്തി പിടിക്കുന്ന കണ്ടേ. 'എന്നാത്തിനാ അമ്മച്ചി ഇപ്പം ടിവി കാണുന്നേ' എന്നു ചോദിച്ചതുമാത്രം ഓര്‍മ്മയുണ്ട്, മോന്തായത്തിനൊരു തട്ടും തന്നിട്ടമ്മച്ചി ചോദിക്കുവാ...'അപ്പോ നീ ഒന്നും അറിഞ്ഞില്ലായോ! കൊച്ചനേ, ഭീകരന്‍മാരു തട്ടിക്കൊണ്ടുപോയ നമ്മുടെ ടോമച...

Read more
ലക്കം :505
08 September 2017
ഓണവും അവധിദിനങ്ങളും പിന്നെ സീലോഹയും

വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണു കേട്ടോ ഇത്തവണത്തെ പത്ര റിപ്പോര്‍ട്ട് വായിച്ച് കേട്ടത്. എന്നാ പറയാനാന്നേ, നമ്മള് മലയാളികള്‍ പതിവ് തെറ്റിച്ചില്ലന്ന്...... എന്നുവച്ചാല്‍, ഇക്കുറിയും ഓണ ബംബറിനേക്കാള്‍ കളക്ഷനായിരുന്നെന്ന് നമ്മുടെ ബിവറേജസ്സിന് ! തീര്‍ന്നില്ല, ഇതൊക്കെ മതിയാകാഞ്ഞിട്ട്, സ്‌കൂള്‍ അസംബ്ലിയില്‍ വരിയില്‍ നിന്ന കുട്ടികളോട് 'മക്കളേ ആ ക്യൂവില്‍ നില്‍ക്കണ്ട,അത് ബിവറേജ സ്സിലേക്കുള്ള ക്യൂവാണെന്ന് ' അക്കൂട്ടത്തില്‍ പറയിപ്പിച്ച ബാര്‍-സ്‌കൂള്‍ ദൂരപരിധി പരിഷ്‌കരണം നടന്നതും ഈ ഓണത്തിന് തന്നയാടാ ഉവ്വേ....

Read more

Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 88957