Most Recent Articles

 
പദ്ധതികള്‍ ഒരുക്കുന്ന ദൈവം...
thoolikaa.net റിജോ കെ. എസ്. മണിമല

Image

ജെറമിയാ പ്രവാചകന്റെ പുസ്തകം 29-ാം അദ്ധ്യായത്തില്‍ ഹൃദയത്തെ വളരെയധികം സ്പര്‍ശിക്കുന്ന ഒരു തിരുവചനം നമുക്ക് കാണുവാന്‍ സാധിക്കും; വേദനയുടെയും നിരാശയുടെയുമൊക്കെ സമയങ്ങളില്‍ ആശ്വാസമാകുന്ന വചനഭാഗം. 'നിങ്ങളെകുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ളപദ്ധതിയാണ്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി'(ജെറമിയാ 29:11).

ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒക്കെ വിപരീതമായി ജീവിതം വഴിമാറിപ്പോകുമ്പോള്‍

Read more


 
മാധ്യമങ്ങള്‍ അനുകരണയോഗ്യമോ???.....
Article ഫാ.പ്രിന്‍സ് തെക്കെപ്പുറം C.Ss.R

Image

വിശാലമായ ലോകത്തെ വീട്ടിനുള്ളില്‍ വിരുന്നെത്തിക്കാന്‍ മാത്രം മാധ്യമങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഒരിക്കലും ജീവനോടെ കണ്ടിട്ടില്ലാത്ത പലരും; അത് മദര്‍തെരേസയാകട്ടെ, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാകട്ടെ, നമ്മുടെ പ്രിയപ്പെട്ടവരാകുന്നതും ഈ ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെത്തന്നെ. ഒരിക്കലും കണ്ടിട്ടില്ലാത്ത നയാഗ്ര വെള്ളച്ചാട്ടവും, ചൈനയിലെ വന്‍മതിലും, ബഹിരാകാശ വിസ്മയവുമൊക്കെ നമ്മുടെ തൊട്ടുമുന്‍പിലെത്തിക്കുന്നതും ഇതേ മാധ്യമലോകം തന്നെ. ചുരുക്കി

Read more


 
സഹനപാതയില്‍ കരം പിടിച്ചവര്‍
Article ജോഫി ഡേവിഡ്

Image

   'നീ ഇപ്പോള്‍ നാട്ടിലേക്ക് പോയാല്‍ മതി, ഇപ്പോള്‍ നിനക്ക് പുതിയ ജോലിയെല്ലാം കിട്ടും. പക്ഷേ, ഇപ്പോള്‍ ജോലിക്ക് കയറണ്ട. മറിച്ച് ദൈവം, നീ ഇപ്പോള്‍ നാട്ടിലേക്ക് പോകുവാനാണ് ആഗ്രഹിക്കുന്നത്'. ബ്രദര്‍ ആന്റണി പെരേര 2008 ആഗസ്റ്റ് മാസത്തില്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് പറഞ്ഞുതന്ന സന്ദേശമാണിത്.  

  2004ല്‍ ആണ് ഞാന്‍ ജോലി അന്വേഷിച്ച് ദുബായില്‍ വന്നത്. നീണ്ട കാലത്തെ ജോലി അന്വേഷണത്തിന് ശേഷം 2005 ജനുവരിയില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. നാട്ടില്‍ ജീസസ്സ്

Read more


 
പരിശുദ്ധ അമ്മയിലൂടെ പരിശുദ്ധാത്മാവിലേക്ക്
Article സൗമ്യ ജോസഫ്

Image

   'നീ ഇപ്പോള്‍ നാട്ടിലേക്ക് പോയാല്‍ മതി, ഇപ്പോള്‍ നിനക്ക് പുതിയ ജോലിയെല്ലാം കിട്ടും. പക്ഷേ, ഇപ്പോള്‍ ജോലിക്ക് കയറണ്ട. മറിച്ച് ദൈവം, നീ ഇപ്പോള്‍ നാട്ടിലേക്ക് പോകുവാനാണ് ആഗ്രഹിക്കുന്നത്'. ബ്രദര്‍ ആന്റണി പെരേര 2008 ആഗസ്റ്റ് മാസത്തില്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് പറഞ്ഞുതന്ന സന്ദേശമാണിത്.  

  2004ല്‍ ആണ് ഞാന്‍ ജോലി അന്വേഷിച്ച് ദുബായില്‍ വന്നത്. നീണ്ട കാലത്തെ ജോലി അന്വേഷണത്തിന് ശേഷം 2005 ജനുവരിയില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. നാട്ടില്‍

Read more



Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 52158